ആർദ്ര കേരളം പുരസ്കാരം 2022-23

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2022-23 ൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം വട്ടംകുളം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുകസാന്ത്വന പരിചരണ പരിപാടികൾകായകൽപ്പആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്മുൻഗണനാ പട്ടിക തയ്യാറാക്കുകയുംപുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയുമാണ്  ചെയ്യുന്നത്. 

                          ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾനടപ്പിലാക്കിയ നൂതനമായ ആശയങ്ങൾപൊതു സ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം എന്നിവയും പുരസ്‌കാരത്തിന് വിലയിരുത്തുന്ന ഘടകങ്ങളാണ്.