വെബ്സൈറ്റ് നിർമ്മാണത്തിലാണ് (Website is under construction)
സംസ്ഥാന തലം

കേരളത്തിലെ സംസ്ഥാനതലത്തിലുള്ള പ്രധാന പരാതിപരിഹാര സംവിധാനങ്ങൾ

സംസ്ഥാനതല പരാതിപരിഹാര സംവിധാനങ്ങൾ

1. മുഖ്യമന്ത്രിയുടെ പൊതുപരാതി പരിഹാര സെൽ

2. പൊതുഭരണ വകുപ്പ് പരാതി പരിഹാര സംവിധാനം

  • സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നു.
  • ഭരണപരമായ വിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നു.

3. കേരള ലോകായുക്ത

4. സംസ്ഥാന വിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമപ്രകാരം അപ്പീലുകളും പരാതികളും പരിഗണിക്കുന്നു.
  • Kerala State Information Commission
  • വിവരാവകാശ കമ്മീഷൻ

5. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

  • മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നു.
  • Kerala State Human Rights Commission- https://www.kshrc.kerala.gov.in/ 

6. വനിതാ കമ്മീഷൻ

  • സ്ത്രീകൾക്കെതിരായ അതിക്രമം, പീഡനം തുടങ്ങിയ പരാതികൾ പരിഗണിക്കുന്നു.
  • Kerala Women's Commission- http://keralawomenscommission.gov.in/ 

7. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

  • ഉപഭോക്തൃ പരാതികൾ പരിഗണിക്കുന്നു.
  • സംസ്ഥാനതല കമ്മീഷനും പ്രവർത്തിക്കുന്നു- http://cdrc.kerala.gov.in/ 

8. വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോ

  • അഴിമതി സംബന്ധമായ പരാതികൾ അന്വേഷിക്കുന്നു.
  • Vigilance and Anti-Corruption Bureau Kerala - https://vigilance.kerala.gov.in/